ghh

ഹരിപ്പാട്: കള്ളിക്കാട് പുത്തൻപറമ്പിൽ (വടക്കേയറ്റത്ത്) പരേതനായ രാഘവന്റെ ഭാര്യ മനോരമ (86) നിര്യാതയായി. മക്കൾ: ശശിധരൻ, ഓമന, രാധാമണി, മധു, രഘു, ലാലി, ലൈല. രേണുക, ജയശ്രീ, സുമ, രാജി, ഗോപാലകൃഷ്ണൻ, പരേതരായ ധർമ്മരാജൻ, ഗോപാലൻ. സഞ്ചയനം ജൂൺ 1ന് രാവിലെ 9ന്.