ഹരിപ്പാട്: കരുവാറ്റ മുളമൂട്ടിൽ അബ്ദുൽ ലത്തീഫ് (72) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് കരുവാറ്റ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: മാരിയത്ത്. മക്കൾ: ഷെജീ ,ഷെമീം, ഷെമി. മരുമക്കൾ : ആമീന, റസിയ, സുധീർ.