തലവടി : വെള്ളക്കിണർ നാലിൽ ആനാച്ചേരിൽ കൊച്ചുകുഞ്ഞ് (മണി -76)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ഓമന. മക്കൾ: ആശ, അനില. മരുമക്കൾ: റെജീഷ്, അനീഷ്.