ambala
പി. എൽ .ജോസഫ്

അമ്പലപ്പുഴ: കരുമാടി കൊച്ചു മാവേലിൽ വീട്ടിൽ പി.എൽ.ജോസഫ് (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കരുമാടി സെന്റ് നിക്കോളാസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ . മക്കൾ: സിബി ജോസഫ് ( വിമുക്തഭടൻ), പരേതയായ ഷീല തോമസ്, മിനി ബാബുരാജ്, ഷിജി രാജൻ. മരുമക്കൾ : ലിസി ജോഷ്വ (റിട്ട.വില്ലേജ് ഓഫീസർ), പരേതനായ തോമസ്, ബാബുരാജ് (വിമുക്തഭടൻ ), വർഗീസ്.