തുറവൂർ: പറയകാട് കാനാപറമ്പ് നികർത്തിൽ രാജേന്ദ്രൻ (52) നിര്യാതനായി. ഭാര്യ: ഷീബ, മകൻ: ജിനു. സഞ്ചയനം നാളെ ഉച്ചയ്ക്ക് 12 ന്