heh
സി. എം. നാരായണ പിള്ള

ഹരിപ്പാട്: പിലാപ്പുഴ കൊട്ടയ്ക്കാട്ട് ചിറയിൽ സി.എം.നാരായണപിള്ള (84) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: സുധാകരൻ പിള്ള , വിജയശേഖരൻ പിള്ള , പരേതനായ രാജശേഖരൻ പിളള. മരുമക്കൾ: വിമല, ജയശ്രീ.സഞ്ചയനം വ്യാഴം രാവിലെ 8 ന് .