അങ്കമാലി : സോപാനത്തിൽ ടി.കെ.ഭാസ്‌കരവർമ്മ(89) നിര്യാതനായി. കുറ്റിലഞ്ഞി തെക്കേ പുത്തൻമഠം കോവിലകം അംഗമാണ്. സംസ്‌കാരം പിന്നീട്. ഭാര്യ : അമ്പലപ്പുഴ കല്യാണ പറമ്പിൽ രാധാവർമ്മ. മക്കൾ: പ്രതാപ് വർമ്മ (യു.എസ്.എ), ഡോ.ഗായത്രി. മരുമകൾ: കവിതാ വർമ്മ(യു.എസ്.എ).