anandavalli
പി.കെ ആനന്ദവല്ലി

മാന്നാർ: എണ്ണയ്ക്കാട് യു.പി.സ്ക്കൂൾ റിട്ട.അദ്ധ്യാപികയും കുട്ടംപേരൂർ കൊച്ചുവീട്ടിൽ കിഴക്കേതിൽ പരേതനായ കെ.വി മാധവന്റെ (റിട്ട.സുബേദാർ ) ഭാര്യയുമായ പി.കെ.ആനന്ദവല്ലി (71) നിര്യാതയായി.
മക്കൾ: പ്രബോധ് കെ.എം ( ഇ.സി.ഐ.ടി, സ്റ്റോർജംഗ്‌ഷൻ, മാന്നാർ), പ്രദീപ് കെ.എം ( ദുബായ്)
മരുമക്കൾ: പൂജാ പ്രബോധ്( ജില്ലാട്രഷറി, കോഴിക്കോട്), രമ്യാ പ്രദീപ് (വെഞ്ചുറപ്രണാസ്, ചെന്നൈ)