പൊടിയാടി: കരേഴുത്ത് മാലിയിൽ പരേതനായ പരമേശ്വരപ്പണിക്കരുടെ ഭാര്യ സരോജിനിയമ്മ (73) നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീകല, ഗോപകുമാർ, ശ്രീബിന്ദു. മരുമക്കൾ: മോഹനൻ, സുനിൽ കുമാർ, ശോഭ ഗോപകുമാർ, ഹരികുമാർ. സഞ്ചയനം വ്യാഴം രാവിലെ 9ന്.