കാവാലം: മുട്ടാർ ലക്ഷ്മി വിലാസത്തിൽ രജനൻ നായർ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് ചോറ്റാനിക്കര കണയന്നൂരിലെ വസതിയിൽ. ഭാര്യ: ഷൈലജ. മകൻ: അനന്തു