മാന്നാർ: കുരട്ടിക്കാട് കണിച്ചേരിൽ കിഴക്കേതിൽ മധുസൂദനൻ (മണിയൻ,61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ: കണ്ണൻ (കേരള പൊലീസ് ), ഗോകുൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.