obit

ചേർത്തല : നഗരസഭ വാർഡ് 31-ാം വാർഡ് കല്ലറയ്ക്കൽ പരേതനായ കെ.കെ.പരീത് കുഞ്ഞിന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി.മക്കൾ: അബ്ദുൾ കബീർ,ഹയറുന്നിസ,റഹീമ. മരുമക്കൾ:മുഹമ്മദ് ,എം.എം.ഷംസുദ്ദീൻ (ബ്യൂറോ ചീഫ്,സിറാജ് ,ആലപ്പുഴ),തനൂജ.