
ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് ആര്യക്കര നന്തികാട്ട് പരേതനായ ഭാസ്ക്കരന്റെ ഭാര്യ കമലാക്ഷി(86)നിര്യാതയായി.മക്കൾ: എൻ.ബി.അശോകൻ,കുമിതകുമാരി,എൻ.ബി.അനിൽകുമാർ,ഷീല,പരേതനായ എൻ.ബി.മോഹനൻ.മരുമക്കൾ: അംബിക,കൈലാസൻ,പ്രമീള,രവി,പരേതയായ രത്നമ്മ.സഞ്ചയനം ജൂൺ 4ന് രാവിലെ 10.30ന്.