photo

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് വെളിയിൽ യോഗേശ്വരൻ(57)നിര്യാതനായി. ഭാര്യ: വാസന്തി. മകൻ:സ്മിജിത്ത്. മരുമകൾ:അർച്ചന.സഞ്ചയനം ജൂൺ ഒന്നിന് ഉച്ചയ്ക്ക് 2ന്.