ambala
അബ്ദുൽറഹ്മാൻ

അമ്പലപ്പുഴ : കാക്കാഴം മാവുങ്കൽ കൊച്ചിക്കാരൻ അബ്ദുൾ റഹ്മാൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ഹനീഫ ബീവി. മക്കൾ: മൈമ്മൂനത്ത്ബീവി ,അലീമ, ഷിഹാബുദ്ദീൻ, സീനത്ത്, മുഹമ്മദ് ഇക്ബാൽ (കെ.എം.ജെ പുന്നപ്ര സർക്കിൾ സെക്രട്ടറി ), അഫ്സത്ത് (മുൻ പ്രസിഡന്റ് , അമ്പലപ്പുഴ വടക്ക്ഗ്രാമപഞ്ചായത്ത് ) , റഹ്മത്ത് ,നിസാർ . മരുമക്കൾ -അഷ്റഫ് മുസ്ലിയാർ, നൗഷാദ് ,ഷാനവാസ്, നസീമ, നിസ, ഷീജ, പരേതനായ അബ്ദുൾ ഖാദർ.