ambala
പി. ടോമി

അമ്പലപ്പുഴ: പുന്നപ്ര സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഫിസ് അസിസ്റ്റന്റ് പുന്നപ്ര പാലപ്പറമ്പിൽ പി. ടോമി ( ടോമിച്ചൻ, 54 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് പുന്നപ്ര പത്താം പിയൂസ് പള്ളി സെമിത്തേരിയിൽ . ഭാര്യ:സെലിൻ . മക്കൾ: ഷേർളി,ടെൽമ ,ടോണി . മരുമകൻ: അലോഷ്യസ്.