എസ്. എൻ. ഡി. പി. യോഗം 282ാം നമ്പർ എരിക്കാവ് ശാഖയിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം യോഗം ഡയറക്ടർ പ്രൊഫ് സി എം ലോഹിതൻ ഉദ്ഘാടനം ചെയ്യുന്നു
ഹരിപ്പാട് : എസ്. എൻ. ഡി. പി. യോഗം 282 നമ്പർ എരിക്കാവ് ശാഖയിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം യോഗം ഡയറക്ടർ പ്രൊഫ. സി എം ലോഹിതൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുബാഷ് , സെക്രട്ടറി കരുണൻ എന്നിവർ പങ്കെടുത്തു.