തുറവൂർ : തുറവൂർ കരിനില വികസന ഏജൻസി പുനഃസംഘടിപ്പിച്ചു. സി പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.പി.സതീശനാണ് വൈസ് ചെയർമാൻ. ജോയി വേട്ടോംചേരി, എ.എസ്.പ്രദീപ്കുമാർ , കെ.രമണൻ, പി.വി.അനി, കെ.ടി.സാബു എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.