sunesh
സുനേഷ്

പുതുക്കരി : പുല്ലാങ്കേരി സുനേഷ് (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എടത്വ ടൗൺ ഐ.പി.സി പള്ളി സെമിത്തേരിയിൽ. ഭാര്യ : ഷീജ . മക്കൾ: നെജിൻ, നെസ്റ്റിൻ .