ആലപ്പുഴ : ആര്യാട് ഏഴാം വാർഡിൽ വള്ളാത്തറ (പാഴുത്തറ) ഗൗരിക്കുട്ടി (88) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, പരേതനായ ഗോപാലകൃഷ്ണൻ, ശശീന്ദ്രൻ, ബിജുമോൻ, ജയമ്മ, മിനി, ജ്യോതി. മരുമക്കൾ : പ്രശാന്ത, വത്സല, ഉഷ, വിദ്യ, വിശ്വനാഥൻ, ലാലി, ഉദയൻ. സഞ്ചയനം 2ന് വൈകിട്ട് 3.30ന്.