ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡ് വാരനാട് പാണാട്ടുനികർത്തിൽ ജോസഫ് (കുഞ്ഞപ്പൻ-81 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 ന് ലിസ്യു നഗർ പള്ളി സെമിത്തേരിയിൽ.ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: റാണി,ആനി, ലാലിച്ചൻ (ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ),മാത്യു (കുവൈറ്റ് ).മരുമക്കൾ: അലക്സ്, ജോസഫ്,ദീപ,സുജ.