photo
കമലാക്ഷിയമ്മ

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാർഡ് കാരിക്കുഴി പരേതനായ കുമാരന്റെ ഭാര്യ കമലാക്ഷിയമ്മ (93) നിര്യാതനായി. മക്കൾ: കെ.കെ.ചന്ദ്രപ്പൻ,കെ.കെ.പത്മസേനൻ(എസ്.എൻ.ഡി.പി യോഗം ശ്രീനാരായണപുരം 3787-ാം നമ്പർ ശാഖ സെക്രട്ടറി),കെ.കെ.രുക്മിണി(രമ). മരുമക്കൾ:ചന്ദ്രമതി,സുനന്ദ,അനിയപ്പൻ.സഞ്ചയനം 4ന് രാവിലെ 10.30ന്.