ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി സി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികൾ: ബി.തങ്കപ്പൻ (പ്രസിഡന്റ്), കെ.ജി.ഭാസ്ക്കരൻ നായർ (ജനറൽ സെക്രട്ടറി), കെ.പി.ജേക്കബ് (ഖജാൻജി), ടി.കെ.പ്രഭാകരൻ നായർ (വർക്കിംഗ് പ്രസിഡന്റ്), എം.മണിയൻ (വൈസ് പ്രസിഡന്റ്), എ.എ.ജോർജ്, പി.ഹരികുമാരൻനായർ (ജോയിന്റ് സെക്രട്ടറി)