jdj
എസ്. എൻ. ഡി. പി യോഗം ചെറുതന തെക്ക് 1336 നമ്പർ ശാഖയിൽ നടക്കുന്ന ശ്രീനാരായണ ഗുരുദേവ ദർശന ജ്ഞാനയജ്ഞത്തിന്റെ ഉദ്ഘാടനം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ നിർവഹിക്കുന്നു

ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചെറുതന തെക്ക് 1336 നമ്പർ ശാഖയിൽ നടക്കുന്ന ശ്രീനാരായണ ഗുരുദേവ ദർശന ജ്ഞാനയജ്ഞത്തിന്റെ ഉദ്ഘാടനം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ നിർവഹിച്ചു. മേഖല കൺവീനർ പി. എസ്. അശോക് കുമാർ, ശ്രീനാരായണ ധർമ പ്രചാരകൻ ടി .പി. രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് ശശികുമാർ, വൈസ് പ്രസിഡന്റ് അനീഷ് എക്കരകുന്നേൽ, സെക്രട്ടറി അനിരുദ്ധൻ, യൂണിയൻ കമ്മിറ്റി മെമ്പർ ബിജു തുണ്ടുപുരയിടം, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു, വിനോദ്, ദീപ, രാധാകൃഷ്ണൻ, രേണുക, ശോഭ, ശിവാനന്ദൻ, വനിതാ സംഘം സെക്രട്ടറി അജിത, പ്രസിഡന്റ് രേണുക കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.