ambala
കെ. ഹരികുമാർ

ചേപ്പാട് : ഏവൂർ വടക്ക് കൊച്ചു തുണ്ടുതറയിൽ (സൗപർണിക) കെ. ഹരികുമാർ (56) നിര്യാതനായി. ന്യൂഡൽഹിയിൽ ആർമി ക്യാപ്ടൻ നഴ്‌സിം ഓഫീസറായിരുന്നു. ഭാര്യ: രാജശ്രീ (ബീന). മക്കൾ: ഹർഷ ഹരികുമാർ, ഹരിഗോവിന്ദ്. മരുമകൻ: രാജേന്ദർ ഠാക്കൂർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.