വള്ളികുന്നം :പുത്തൻചന്ത രേഷ്മ നിവാസിൽ പരേതനായ സദാനന്ദന്റെ ഭാര്യ ശാന്തമ്മ (80) നിര്യാതയായി.മക്കൾ: സുധാമണി, സുധർമ്മ ,പരേതനായ ദേവരാജൻ. മരുമക്കൾ: രാമാദേവി, പൊന്നപ്പൻ (റിട്ട.എസ്.ഐ),ഹരിദാസ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.