ആലപ്പുഴ : കെ.എസ്.എഫ്.ഇ ഫീൽഡ് സ്റ്റാഫ് യൂണിയന്റെ സംസ്ഥാന പ്രവർത്തകയോഗം പ്രസിഡന്റ് അഡ്വ. വി.മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ബാബുരാജ് സ്വാഗതം പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അനീഷ് സക്കറിയ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാർ കൊല്ലം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അത്തിത്തറ പ്രസാദ് നന്ദി പറഞ്ഞു.