purushan
പുരുഷൻ

അമ്പലപ്പുഴ : തോട്ടപ്പള്ളി പൂത്തോപ്പിൽ പുരുഷൻ (72) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 9ന് . ഭാര്യ : സുധാമണി . മക്കൾ : നിജി (മുൻ ഗ്രാമ പഞ്ചായത്ത് അംഗം), നിഷ, നിബു . മരുമകൻ : ബിജു