അമ്പലപ്പുഴ: പറവൂർ രേവതി നിവാസിൽ കെ.രാമചന്ദ്രൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (80) നിര്യാതയായി. മക്കൾ: അനിൽകുമാർ, മിനി. മരുമക്കൾ : ലത, മധുസൂദനൻ നായർ. സഞ്ചയനം 2ന് രാവിലെ 10ന്.