പൂച്ചാക്കൽ : പെരുമ്പളം പഞ്ചായത്ത് 10-ാം വാർഡ് സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറി മഠത്തിക്കാട്ട് വീട്ടിൽ എം.വാസു (97) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ : പ്രതാപൻ, സുവർണ,സഹദേവൻ, ലിജി. മരുമക്കൾ: ജയ,വിജയൻ,പരേതനായ ഭാസ്ക്കരൻ.