a

മാവേലിക്കര: ഉമ്പർനാട് അംബുജ വിലാസത്തിൽ കുഞ്ഞുപണിക്കൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അജയകുമാർ, അനിരുദ്ധൻ, പരേതനായ അംബുജാക്ഷൻ. മരുമക്കൾ: അമ്പിളി, ജയശ്രീ അജയൻ, ശ്രീകല.