അമ്പലപ്പുഴ: വിമുക്തഭടൻ ചേപ്പാട് ഏവൂർ വടക്ക് കൊച്ചുതുണ്ടുതറയിൽ (സൗപർണിക) കെ. ഹരികുമാർ (56) നിര്യാതനായി.ഭാര്യ: രാജശ്രീ(ബീന). മക്കൾ: ഹർഷ ഹരികുമാർ (,ആർമി ക്യാപ്റ്റൻ നഴ്സിംഗ് ഓഫീസർ, ന്യൂഡൽഹി ), ഹരിഗോവിന്ദ്. മരുമകൻ: രാജേന്ദർ ഠാക്കൂർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.