ആലപ്പുഴ: കാളാത്ത് വാർഡിൽ പിങ്ക് നെസ്റ്റ് വീട്ടിൽ ശ്യാംകുമാർ നായർ (കെ എസ് നായർ 54) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 10 ന് . ഭാര്യ :കുംകും നായർ. മക്കൾ :ശശി ശേഖർനായർ, അപർണ നായർ, ജയകൃഷ്ണൻ നായർ, കാജൽ നായർ, ആഷിഷ് നായർ.