1
ചരമം

കുട്ടനാട്: വേഴപ്ര മങ്കോട്ടയിൽ പ്രിൻസ് തോമസ് (പ്രിൻസ് കുട്ടി, 51) നിര്യാതനായി. ഇറ്റാവ സെന്റ് മേരീസ് കോളേജ് ഇന്റർ കോളേജ് അദ്ധ്യാപകനായിരുന്നു. സംസ്ക്കാരം ഇന്ന് വൈകി​ട്ട് 3.30ന് വേഴപ്ര പോൾസ് ദേവാലയ സെമിത്തേരിയിൽ ഭാര്യ :മേഴ്സി പ്രിൻസ് .മക്കൾ : ടോമിൻ പ്രിൻസ്, മെർലിൻ പ്രിൻസ്