ചേപ്പാട് : കണിച്ചനെല്ലൂർ മുട്ടം രമാലയത്തിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ മണിയമ്മ. (85) നിര്യാതയായി. മക്കൾ: രമ ,ഗീത . മരുമക്കൾ: രാമഭദ്രൻ , പ്രതാപചന്ദ്രൻ പിള്ള. സഞ്ചയനം 2ന് രാവിലെ 9ന്.