photo
രാമരാജു

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡ് കൃഷ്ണകൃപയിൽ രാമരാജു (64) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന്.ഭാര്യ: മീനാരാജു.മകൾ:പൂജ.മരുമകൻ:മനു.