sarojiniamma
സരോജിനി

എടത്വാ.മരിയാപുരം അടുക്കളയ്ക്കൽ ചിറയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരോജിനി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവി​ലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : മീനാക്ഷി, രാധാമണി, സുലോചന, രവീന്ദ്രൻ, രാജേന്ദ്രൻ, പരേതയായ രമ, ജയ, ഉഷ. മരുമക്കൾ: പരേതനായ ഗംഗാധരൻ (ചെന്നൈ), കുമാർ കുന്നേൽ (മുട്ടാർ), സിന്ധു (എടത്വാ), അമ്പിളി (നെടുമ്പ്രം), സന്തോഷ് മാലിശേരി (കിടങ്ങറ), പരേതനായ രതീഷ് (പള്ളം)