ചേർത്തല മുനിസിപ്പൽ 29-ാം വാർഡിൽ ആലുങ്കൽ ചിറയിൽ വീട്ടിൽ മോഹനൻ (59) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ:മനു,മനോജ്,മനീഷ്.