sathiyamma
സതിയമ്മ

ഭഗവതിപ്പടി : ചെട്ടകുളങ്ങര കണ്ണമംഗലം വടക്ക് ശ്രീജനിവാസിൽ പരേതനായ ചന്ദ്രന്റെ ഭാര്യ സതിയമ്മ (62) നിര്യാതയായി. മക്കൾ: ശ്രീകല, സുജ, മനു. മരുമക്കൾ : ബിനു, രാജീവ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.