ras
രാസ്കുമാർ

ചമ്പക്കുളം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചമ്പക്കുളം തീരുമനശ്ശേരി രാജന്റെ മകൻ രാസ് കുമാർ (മുത്ത് -37) ആണ് മരിച്ചത്, കഴിഞ്ഞ 23നുണ്ടായ അപകടത്തെ തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അമ്മ : രേവമ്മ. ഭാര്യ:അഖില. മകൾ:അപ്സര.