au
ആയിഷ ഉമ്മ

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് വടുതല അഞ്ചുകണ്ടം കിഴക്കേ പുരക്കൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ആയിഷ ഉമ്മ ( 101) നിര്യാതയായി. മക്കൾ : കൊച്ചുപാത്തുമ്മ, ആസിയഉമ്മ, ഹവ്വഉമ്മ, സൈനബ, ജമീല, സാജിത, പരേതനായ ഉമ്മർകുട്ടി. മരുമക്കൾ: അലിക്കുത്ത്, സെയ്ദ് മുഹമ്മദ്, യൂസഫ്, സെയ്ദ് മുഹമ്മദ്, അബൂബക്കർ , പരീത്, റംലത്ത്.