ചെന്നിത്തല: ഇരമത്തൂർ തോപ്പിൽ കിഴക്കേതിൽ ടി.ജി.ചാക്കോ (92 ) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 1.30 ന് ചെന്നിത്തല സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി കുടുംബ കല്ലറയിൽ. ഭാര്യ: പാവുക്കര മണലിൽ കുടുംബാഗം അമ്മിണി ചാക്കോ.
മക്കൾ: റെജി ചാക്കോ (ചെന്നൈ), ബിജി ചാക്കോ ( ദുബായ് ), ഷേർളി ചാക്കോ ( ആനിക്കാട് കോ-ഓപ്പറേറ്റീവ് ബാങ്ക്).
മരുമക്കൾ: റീന, ടിറ്റു, ജിബി ചാക്കോ (ആനിക്കാട് പഞ്ചായത്ത് ക്ലർക്ക്)