ambala
എ. ഗോപി

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് വളപ്പിൽ വീട്ടിൽ എ. ഗോപി (84,റിട്ട.അറവുകാട് എച്ച്.എസ്) നിര്യാതനായി.. സി.പി .എം അറവുകാട് ബ്രാഞ്ചംഗമായിരുന്നു. പുന്നപ്ര ലോക്കൽ കമ്മിറ്റിയംഗം, കർഷക സംഘം പുന്നപ്ര മേഖല സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.സംസ്കാരംഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ജ്യോതി, ദീപു, ഷിബു.മരുമക്കൾ: സുദർശനൻ, സിമിമോൾ, ശാരികമോൾ.