bdb
ഗോപി

ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി വടക്ക് ചെന്നാട്ട് പടീറ്റതിൽ ഗോപി (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ലത. മകൾ: ശ്രീജ. മരുമകൻ: രാജേഷ്