ഹരിപ്പാട്: കരുവാറ്റ പാവിട്ടേരിൽ പരേതനായ ജയദേവന്റെ ഭാര്യ വിമലമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ജയ്ജിത്ത്, സിന്ധു. മരുമകൾ: ബബിത .സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്