ob

ചിങ്ങോലി : ചാലിൽ ജനാർദ്ദനന്റെയും കല്യാണിയുടെയും മകൻ സുരേന്ദ്രൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ:സുശീല. മക്കൾ: സുജിത, സുജിത്ത്(സൈനികൻ). മരുമക്കൾ: ഉമേഷ്, അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.