congress

ന്യൂഡൽഹി: രാജസ്ഥാനിലെ ഉദയ്‌പൂരിൽ 13ന് തുടങ്ങുന്ന ചിന്തൻ ശിബിരവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കോൺഗ്രസ് പ്രവർത്തക സമിതി 9ന് തിങ്കളാഴ്ച ചേരും. ചിന്തൻ ശിബിരത്തിന്റെ അജണ്ടകൾ എന്തൊക്കെയെന്ന് യോഗത്തിൽ ധാരണയാകും.