കൊച്ചി: അ‌ടിയന്തരചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യ ആംബുലൻസ് സേവനം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ആരംഭിച്ചു. ആശുപത്രിക്ക് 8 കിലോ മീറ്റർ ചുറ്റളവിലുള്ളവർക്കാണ് സേവനം ലഭിക്കുക. നഴ്സും എമർജൻസി ടെക്നീഷ്യനും ആംബലുൻസിലുണ്ടാകും. സേവനം ലഭിക്കാൻ 964548801 ൽ വിളിക്കണമെന്ന് അധികൃതർ അറിയിച്ചു.