അങ്കമാലി: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ മാനേജ്‌മെന്റ് സോഷ്യൽവർക്ക് അനിമേഷൻ വിഭാഗങ്ങളിൽ അസി. പ്രൊഫ. തസ്തികയിലേയ്ക്ക് ഒഴിവുണ്ട്. യോഗ്യരായ ബിരുദാനന്തര ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9562911800.