
കലൂർ: പെരുമ്പാവൂർ മുൻ എം.എൽ.എ പി.ഐ. പൗലോസിന്റെ സഹോദരിയും റിട്ട. ഇൻകം ടാക്‌സ് ഉദ്യോഗസ്ഥൻ പരേതനായ എൻ.എൻ. ഷേണായിയുടെ ഭാര്യയുമായ പി.ഐ. ലീല (78) നിര്യാതയായി. മുൻ എം.എൽ.എ സാജു പോളിന്റെ പിതൃസഹോദരിയുമാണ്. സംസ്‌കാരം പിന്നീട്. മക്കൾ: എൻ.വിജുരാജ് (ജപ്പാൻ), എൻ.വിന്ദുറാണി (നാളികേര വികസന ബോർഡ്). മരുമക്കൾ: ദിവ്യ (ജപ്പാൻ), ബിജോയ് (ഖത്തർ).